More Me


My Orkut Page

Bethanians

Gasper
Geo
Kiron

~Bethanians

Soorya
Aish
Vann G

Popular Labels

movie
treat
trips
festival
wedding
TV

Stump Engine!

Search this blog and affiliated blogs

Tuesday, July 06, 2010

Superhit Movie

അല്ല അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ .. ഈ superhit എന്ന് പറഞ്ഞാല്‍ എന്താ അര്‍ഥം ? നമ്മളെ ഒന്നും അറിയിക്കാതെ ഈ TV ഭാഷാ പണ്ഡിതന്‍മാര്‍ പുതിയ നിഘണ്ടു വല്ലതും ഇറക്കിയോ ആവോ..

എന്ത് തന്നെയായാലും കൊടും ക്രൂരത തന്നെ.
"Winter" എന്ന് കേള്‍കുമ്പോള്‍ എന്തെങ്കിലും തോന്നുന്നുണ്ടോ ? വെളുത്ത മഞ്ഞും , കൊടിയ തണുപ്പും, ജനല്‍ പാളികളിലെ ജല കണികകളും ഒക്കെ ഓര്മ വരുന്നുണ്ടാവും.

"Superhit ചലച്ചിത്രം Winter" എന്ന് കേള്‍കുമ്പോള്‍ എന്ത് തോന്നുന്നു ? ആദ്യം ചോദിക്കാന്‍ തോന്നുന്നത് "ഇങ്ങനെയും ഒരു പടം ഉണ്ടോ?" എന്നല്ലേ ? മലയാളി എന്ന് പറഞ്ഞു അഭിമാനം കൊള്ളുന്ന ഒരു സാധാരണകാരനു ചിലപ്പോ ഒരു ചെറിയ ചമ്മല്‍ തോന്നിയേക്കാം.. ശെടാ.. ഇങ്ങനെ ഒരു പടം...ഇതെങ്ങനെ miss ആയി പോയി..

അധികം desp ആവാന്‍ വരട്ടെ. ഈ പടം ഇറങ്ങിയത്‌ ഇതിന്റെ director പോലും അറിഞ്ഞു കാണില്ല.. Theatre ഇല്‍ ഒന്നും എത്തിയ മട്ടില്ല.. ഇതിലെ പാട്ടൊന്നും ഒരു സംഗീത ചാനലിലും കണ്ടിട്ടില്ല..

ഇങ്ങനെ ഒക്കെ ആണെങ്കിലും TV ക്കാര്‍ പറയുന്നത് ഇത് "Superhit" മലയാളം ചിത്രം ആണെന്നാ !!
ഹാവൂ...
എന്തൊക്കെ കാണണം !
കാണാന്‍ കൊതിയാവുന്നു എങ്കില്‍ നിങ്ങളുടെ പ്രിയപ്പെട്ട മലയാളം ചാനല്‍ കണ്ടു കൊണ്ടിരിക്കു ...
വരും... വരാതിരിക്കില്ല..

Labels:

3 Comments:

Blogger Soorya said...

"Superhit chalachitram" terminology is used for "Winter"-like padams.
The padams ppl have eppolooo heard of are termed "block buster chalachitram"
Maryadakkulla hit aaya padams are termed "Vishu dina special chalachitram"
Enjoyed the write-up.. I haven't read anything on this topic elsewhere.. and I wonder why :-S

Tue Jul 06, 04:45:00 PM GMT+5:30  
Blogger vimalgasper said...

Super Hit ennu vechal TV karude bhashayil...
Ee cinema screen cheytha theatre udamakkum operator kkum nattukarude "hit" kitti... Producer, director, script writer ennivar ithuvare rakshapettu nadakkuka aannu... Avare ee cinema kannu aarellum evidellum vechu kanukka aanenkil oru "hit" koduthirikannam...

Tue Jul 06, 05:34:00 PM GMT+5:30  
Blogger Rat said...

@Soo - Good observation. Though I tend to disagree on 'Vishu dina special chalachitram' description -> maryadakulla hit aaya padams. Think of RockNRoll, RedChillies and the likes.
@Vim - ninte puthiya veettilum oru 'hit' kandallo ? Sathyam para. Winter inte director nee anao ?!!!

Fri Jul 09, 03:52:00 PM GMT+5:30  

Post a Comment

<< Home